Question: ഫ്രാൻസിൽ നടക്കുന്ന ദീർഘദൂര കുതിരയോട്ട മത്സരത്തിൽ സീനിയർ വിഭാഗത്തിൽ പങ്കെടുക്കുന്ന ഏക ഇന്ത്യക്കാരി ?
A. നിദ അൻജും ചേലാട്ട്
B. മിന്നത് അൻവർ
C. പെട്രെ ഡെൽ റെയ്
D. അമീൻ ചേലാട്ട്
Similar Questions
ഇന്ത്യയിൽ അഭയം തേടിയ ബംഗ്ലാദേശ് പ്രധാന മന്ത്രി
A. തസ്ലീമ നസ്റിൻ
B. ഷെയ്ക്ക് ഹസീന
C. അഷറഫ് ഗനി
D. ഇവോ മൊറെൽസ്
ലോകത്തിലെ ഏറ്റവും വലിയ സർക്കാർ ധനസഹായിത ആരോഗ്യ സുരക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരത് – പ്രധാനമന്ത്രി ജനാരോഗ്യ യോജന (PMJAY) 2025 സെപ്റ്റംബർ 23-ന് എത്രാമത്തെ വാർഷികം ആഘോഷിച്ചു?